Skip to content

Plus Two ഫലം വന്നതിന് ശേഷം വീട്ടിൽ നടക്കുന്ന ചർച്ചകൾ പലപ്പോഴും ഒരേ ചോദ്യത്തിലാണ് എത്തിനിൽക്കുന്നത്: “ഇനി എന്ത് പഠിച്ചാൽ ഒരു ജോലി കിട്ടും?” ഒരു വശത്ത്, degree തിരഞ്ഞെടുക്കാനൊരുങ്ങുന്ന വിദ്യാർത്ഥി. Degree മാത്രം മതിയോ, അതിനൊപ്പം ഒരു skill കൂടി പഠിക്കണോ, വേഗത്തിൽ ജോലി നേടാനാകുമോ എന്ന ആശയക്കുഴപ്പം. മറുവശത്ത് B.Com, BBA, M.Com തുടങ്ങിയ പഠനം പൂർത്തിയാക്കിയ graduate. സർട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കിലും interview-ൽ ചോദിക്കുന്ന practical കാര്യങ്ങൾ പലതും പരിചയമില്ലെന്ന ആശങ്ക. സാഹചര്യങ്ങൾ രണ്ടാണെങ്കിലും

Accounts Solutions
October 7, 2026